Thursday, February 27, 2025
Latest:
Kerala

കളമശ്ശേരി സ്ഫോടനം: നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തതായി പൊലീസ്

Spread the love

കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തതായി പൊലീസ്. കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയ പ്രതി മാര്‍ട്ടിന്റെ വാഹനത്തില്‍ നിന്ന് സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകള്‍ കണ്ടെടുത്തു. സ്ഫോടനത്തിന് ശേഷം വാഹനത്തില്‍ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയ മാര്‍ട്ടിന്റെ വാഹനത്തിനുള്ളില്‍ നിന്നും വെള്ള കവറില്‍ പൊതിഞ്ഞ നിലയില്‍ റിമോട്ടുകള്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.