Wednesday, March 25, 2026
Latest:
World

നേപ്പാളിൽ വീണ്ടും ഭൂചലനം

Spread the love

നേപ്പാളിൽ വീണ്ടും ഭൂചലനം. റിക്റ്റർ സ്കെയിലിൽ 4.3 രേഖപ്പെടുത്തിയ ഭൂകമ്പം വൈകിട്ട് 5.18ഓടെയാണ് ഉണ്ടായത്. പോഖരി ഗാവ് ആണ് ഭൂചന ത്തിന്റെ പ്രഭവ കേന്ദ്രം. 12 മണിക്കൂറിനിടെ രണ്ടാമത്തെ ഭൂചലനമാണിത്. രാവിലെ 7.39 ന് കാഠ്മണ്ഡുവിനു സമീപമുണ്ടായ ഭൂചലനം റിക്റ്റർ സ്കെയിലിൽ 6.1 രേഖപ്പെടുത്തി.