Friday, November 29, 2024
Latest:

World

Top NewsWorld

പോളിഷ് പ്രധാനമന്ത്രിയുമായി മോദിയുടെ കൂടിക്കാഴ്ച ഇന്ന്, ഇന്ത്യൻ സമൂഹത്തെ കാണും; ശേഷം ട്രെയിനിൽ യുക്രൈനിലേക്ക്

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പോളണ്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പോളിഷ് പ്രധാനമന്ത്രി ഡോണൾഡ് ടസ്കുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കാൻ

Read More
Top NewsWorld

പ്രധാനമന്ത്രി പോളണ്ടിൽ, ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച് പോളിഷ് സേന; നാളെ ട്രെയിനിൽ യുക്രൈനിലേക്ക് പോകും

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലെത്തി. പോളണ്ടിൻറെ തലസ്ഥാനമായ വാഴ്സോയിലെ സൈനിക വിമാനത്താവളത്തിൽ നരേന്ദ്ര മോദിക്ക് പോളിഷ് സേന ഗാർഡ് ഓഫ് ഓണർ നൽകി.

Read More
Top NewsWorld

തായ്‌ലൻ്റിൽ പ്രധാനമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ: ആരാണ് പെയ്തോങ്തൻ ഷിനവത്ര

പെയ്തോങ്തൻ ഷിനാവത്ര, പ്രായം 37. തായ്‌ലൻ്റിൻ്റെ പുതിയ പ്രധാനമന്ത്രിയായി ഷിനാവത്ര തെരഞ്ഞെടുക്കപ്പെട്ടിട്ട് രണ്ട് ദിവസം മാത്രം. ചുമതല ഏറ്റെടുത്ത ഷിനാവത്രയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പടെയുള്ള ലോകനേതാക്കൾ

Read More
Top NewsWorld

റഷ്യയിൽ യുക്രെയ്ൻ ഷെല്ലാക്രമണത്തിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടു

റഷ്യയിൽ ഷെല്ലാക്രമണത്തിൽ തൃശ്ശൂർ സ്വദേശി കൊല്ലപ്പെട്ടു. യുക്രെയ്ൻ ഷെല്ലാക്രമണത്തിൽ കല്ലൂർ സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കല്ലൂർ നായരങ്ങാടി സ്വദേശി കാങ്കിൽ ചന്ദ്രന്റെ മകൻ സന്ദീപാ(36)ണ്

Read More
Top NewsWorld

കുർസ്ക് പാലം തകർത്തു; റഷ്യയുടെ കൂടുതൽ ഭൂപ്രദേശത്തേയ്ക്ക് കയറി ആക്രമണം ശക്തമാക്കി യുക്രൈൻ

മോസ്കോ: റഷ്യയുടെ കൂടുതൽ ഭൂപ്രദേശത്തേയ്ക്ക് കയറി ആക്രമണം ശക്തമാക്കി യുക്രൈൻ. റഷ്യയുടെ പടിഞ്ഞാറന്‍ പ്രദേശമായ കുര്‍സ്കിൽ സൈനിക ഓഫീസ് തുറക്കുക പോലും ചെയ്തിരിക്കുന്നു യുക്രൈൻ പട്ടാളം. റഷ്യന്‍

Read More
Top NewsWorld

യെസ് പറയാത്തതിന് ജീവനക്കാരനെ പിരിച്ചുവിട്ട മസ്കിന് വലിയ പിഴ; 5 കോടി നൽകണം

കമ്പനി ഉടമയുടെ ഇ മെയിലിന് മറുപടി നല്‍കാതിരിക്കുക, ഇതിനെത്തുടർന്നുള്ള സമ്മര്‍ദ്ദത്തിന്‍റെ ഭാഗമായി രാജിവയ്ക്കേണ്ടി വരിക, കേസ് നടത്തി അവസാനം 5 കോടി രൂപ നഷ്ടപരിഹാരം നേടുക..ഈ സംഭവങ്ങളില്‍

Read More
Top NewsWorld

ആൽക്കഹോൾ ഇല്ലാത്ത ബിയർ; മിഡിൽ ഈസ്റ്റിൽ കച്ചവടം പൊടിപൊടിക്കുന്നു

ഈജിപ്ഷ്യൻ സ്വദേശി, മോഹൻനാദ് അബ്ദലസീം.. 35 വയസ്, മദ്യം കഴിക്കില്ല. എന്നാൽ അദ്ദേഹം പ്രതിദിനം മൂന്നോ നാലോ ക്യാനുകളിൽ ബിയറായ മൗസിയും ഫൈറൂസും കഴിക്കും. ബിയർ കഴിച്ചിട്ടും

Read More
Top NewsWorld

സ്വീഡനിലും എംപോക്സ് സ്ഥിരീകരിച്ചതോടെ ആശങ്ക ശക്തം; ആരോഗ്യ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ ജാഗ്രതയോടെ രാജ്യങ്ങൾ

സ്റ്റോക്ഹോം: ആഫ്രിക്കയിൽ പടരുന്ന എം പോക്സ് രോഗം യൂറോപ്യൻ രാജ്യമായ സ്വീഡനിലും സ്ഥിരീകരിച്ചതോടെ ആശങ്ക ശക്തമായി. അടുത്തിടെ ആഫ്രിക്ക സന്ദർശിച്ചു മടങ്ങിയ സ്വീഡിഷ് പൗരനാണ് രോഗബാധ ഉണ്ടായത്.

Read More
Top NewsWorld

പെറ്റോങ്താർ ഷിനവത്ര തായ്ലാൻഡിലെ പ്രായം കുറഞ്ഞ പ്രധാനമന്ത്രി, 24 മണിക്കൂർ നീണ്ട നാടകീയതയ്ക്ക് അവസാനം

ബാങ്കോക്ക്: തായ്ലാന്ഡിൽ ശതകോടീശ്വരനും മുൻപ്രധാനമന്ത്രിയുമായ താക്സിൻ ഷിനവത്രയുടെ മകൾ പ്രധാനമന്ത്രിയാകും. 37കാരിയായ പെറ്റോങ്താർ ഷിനവത്ര രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന നേട്ടത്തോടെയാണ് സുപ്രധാന പദവിയിലേക്ക് എത്തുന്നത്.

Read More
Top NewsWorld

റോഡിലെ കുഴിയിൽ കാലുടക്കി, നോക്കിയപ്പോൾ തുരങ്കം പിന്നെ കണ്ടത് സിനഗോഗ്; എല്ലാം ന്യൂയോർക്ക് നഗരത്തിന് താഴെ

റോഡുകളിലും തെരുവുകളിലും കുഴികള്‍ കണ്ടെത്തുന്നത് സാധാരണമാണ്. പ്രത്യേകിച്ചും കേരളത്തിലെ റോഡുകളില്‍ കുഴിയൊഴിഞ്ഞൊരു കാലമില്ലെന്ന് തന്നെ പറയാം. ഇത്തരത്തില്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു തെരുവിലൂടെ നടക്കുകയായിരുന്ന ഒരാള്‍ റോഡില്‍

Read More