World

Top NewsWorld

കാനഡയില്‍ ട്രൂഡോയ്ക്ക് ഞെട്ടല്‍; പിന്തുണ പിന്‍വലിച്ച് ജഗ്മീത് സിംഗിന്റെ പാര്‍ട്ടി; കടുത്ത ഭരണ പ്രതിസന്ധി

ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതോടെ കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ പ്രതിസന്ധിയില്‍. ഇതോടെ പുതിയ സഖ്യമുണ്ടാക്കി ഭരണം നിലനിര്‍ത്താന്‍ ട്രൂഡോ നന്നായി വിയര്‍ക്കുമെന്ന്

Read More
Top NewsWorld

അമേരിക്കയിൽ സ്‌കൂളിൽ വെടിവെപ്പ്: നാല് പേർ മരിച്ചു, 9 പേർക്ക് പരുക്ക്

അമേരിക്കയിലെ ജോർജിയയിൽ സ്‌കൂളിൽ വെടിവെപ്പ്. നാല് പേർ മരിച്ചു. വൈൻഡർ നഗരത്തിലെ സ്‌കൂളിലെ അപലാച്ചി ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിൽ ഒൻപത് പേർക്ക് പരുക്കേറ്റു. 14കാരനാണ് വെടിയുതിർത്തത്. കുട്ടി

Read More
Top NewsWorld

ഢോല്‍ കൊട്ടി മോദി, സിങ്കപ്പൂരില്‍ പ്രധാനമന്ത്രിക്ക് ആവേശോജ്വല സ്വീകരണം

ബുധനാഴ്ച സിംഗപ്പൂരില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ ഒത്തുകൂടിയ ഇന്ത്യന്‍ പ്രവാസികള്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു. പരമ്പരാഗതമായ സംഗീതോപകരണങ്ങളും നൃത്ത പ്രകടനങ്ങളുമായി മോദിയെ സ്വീകരിക്കാന്‍ കാത്തു നിന്ന

Read More
Top NewsWorld

വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും ആയിരങ്ങള്‍ മരിച്ചു; ഉത്തരവാദികളെന്നാരോപിച്ച് 30 ഉദ്യോഗസ്ഥരെ കൊന്ന് കിം ജോങ് ഉന്‍

വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണമുണ്ടായ മരണങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥരെ തൂക്കിലേറ്റാന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഉത്തരവിട്ടതായി ദക്ഷിണകൊറിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പ്രകൃതി ദുരന്തം

Read More
Top NewsWorld

ജയിൽ ചാടാൻ ശ്രമം, വെടിയുതിർത്ത് സേന, തിക്കിലും തിരക്കിലും വെടിയേറ്റും കൊല്ലപ്പെട്ടത് 129 തടവുകാർ

കിൻസ്ഹാസ: അതിസുരക്ഷാ ജയിൽ ചാടാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ടത് 129 തടവുകാർ. ആഫ്രിക്കൻ രാജ്യമായ കോംഗോയിലാണ് സംഭവം. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ജയിലിലെ മതിലിൽ വലിയ രീതിയിൽ തുരന്നാണ്

Read More
Top NewsWorld

ഈ അതി സമ്പന്ന രാജ്യത്ത് എത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബ്രൂണയ്, സിംഗപ്പൂർ സന്ദർശനം ഇന്ന് മുതൽ ആരംഭിച്ചിരിക്കുകയാണ്. ഇനിയുള്ള രണ്ട് ദിവസവും മോദി ഇവിടെയാകും തുടരുക. ബ്രൂണയ് സുൽത്താൻ ഹാജി ഹസനാൽ ബോൾകിയയെയും മോദി

Read More
Top NewsWorld

ഇതിലും ഭേദം സ്ത്രീകളെ നിരോധിക്കുന്നതായിരുന്നു! ആണുങ്ങള്‍ക്ക് മാത്രമായി അഫ്ഗാന്‍ പൊതുഇടങ്ങള്‍

സ്ത്രീകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്ന വ്യവസ്ഥയിലാണ് ചില സ്ത്രീകളെ അറസ്റ്റ് ചെയ്ത് വിട്ടയക്കുക എന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു. താലിബാനിലെ വനിതാ അംഗങ്ങള്‍ പുരുഷന്മാരോട് സംസാരിക്കുന്നത്

Read More
Top NewsWorld

എക്സ് നിരോധിച്ച് ബ്രസീൽ

രാജ്യത്ത് നിയമപ്രതിനിധിയെ നിയമിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് സുപ്രീംകോടതി ജസ്റ്റിസ് അലക്സാൻഡ്രെ ഡി മോറസാണ് നിരോധനമേർപ്പെടുത്തിയുള്ള ഉത്തരവിട്ടത്. രാജ്യത്ത് പുതിയ നിയമ പ്രതിനിധിയെ നിയമിക്കാൻ എക്സിന് സുപ്രീംകോടതി അനുവദിച്ച

Read More
Top NewsWorld

ആണവായുധ യുദ്ധത്തിന് തുനിയരുത്, സംയമനം പാലിക്കണം; റഷ്യയെ ഓര്‍മിപ്പിച്ച് ചൈന

യുക്രൈനില്‍ ആണവായുധ യുദ്ധത്തിനു തുനിയരുതെന്ന് റഷ്യയോട് ചൈന. അമേരിക്കയുള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ യുക്രൈന് കൂടുതല്‍ പിന്തുണ നല്‍കുന്ന സാഹചര്യത്തില്‍ റഷ്യയുടെ ആണവ നയം മാറ്റുമെന്ന് റഷ്യയുടെ വിദേശകാര്യ

Read More
Top NewsWorld

നാല് പലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് 2024ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനായി നാമനിര്‍ദേശം

ഗസ്സയ്ക്കെതിരായ ഇസ്രയേല്‍ ആക്രമണം നിര്‍ഭയമായി റിപ്പോര്‍ട്ട് ചെയ്ത നാല് പലസ്തീന്‍ മാധ്യമ പ്രവര്‍ത്തകരെ 2024 ലെ സമാധാനത്തിനുള്ള നൊബേല്‍സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്തു.ഫോട്ടോ ജേണലിസ്റ്റ് മൊതാസ് അസൈസ, ടിവി

Read More