Kerala

കോഴിക്കോട് ഛർദിയെ തുടർന്ന് രണ്ട് വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു

Spread the love

കോഴിക്കോട് ഛർദിയെ തുടർന്ന് രണ്ട് വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു. വടകരയിലാണ് സംഭവം. കുറുമ്പയിൽ കുഞ്ഞാംകുഴി പ്രകാശൻറെയും ലിജിയുടേയും രണ്ടു വയസുകാരിയായ മകൾ ഇവ ആണ് മരിച്ചത്. ഛർദിച്ചശേഷം കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. കുട്ടിയെ വടകര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.