Tuesday, April 21, 2026
Kerala

നവകേരള സദസ്സിൽ ബഹളം വച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

Spread the love

നവകേരള സദസ്സിൽ ബഹളം വച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്യാശ്ശേരിയിലെ പരിപാടിക്കിടെയാണ് സംഭവം. മന്ത്രി കെ രാധാകൃഷ്ണൻ സംസാരിക്കുന്നതിനിടയാണ് ഇയാൾ ബഹളം വച്ചത്. സദസിൻ്റെ മുൻ നിരയിൽ ക്ഷണിക്കപ്പെട്ടവരുടെ സീറ്റിൽ ഇരിക്കുകയായിരുന്ന ആളാണ് ബഹളമുണ്ടാക്കിയത്.